മലപ്പുറം- താഴെക്കോട് കളത്തിൽപള്ളിയാലിലെ അമ്പാട്ടുപറമ്പിൽ മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജി (82) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.
ഭാര്യ-തൂതയിലെ ശീലത്ത് നഫീസ.
മക്കൾ : മുഹമ്മദലി, സ്വാലിഹ്, സഹദ് ഫൈസി (അദ്ധ്യാപകൻ,ISS സ്കൂൾ, പൊന്ന്യാകുർശ്ശി) സഹീദ് ( ദമാം), റംല, ആത്തിക്ക,നസീമ, നസീറ ( വെറ്റിനറി ഡോക്ടർ) ഹലീമ (അധ്യാപിക,ദൽഹി പബ്ലിക് സ്കൂൾ , ജിദ്ദ ) ആരിഫ.
മരുമക്കൾ : സലീമ കുന്നത്ത് ( മാനത്തുമംഗലം, പെരിന്തൽമണ്ണ), ഷക്കീല മച്ചിങ്ങൽ പൂപ്പലം, റാബിയ പുളിക്കൽ ,അരക്കുപറമ്പ്, കരുവാത്ത് ഹസീന, വെട്ടത്തൂർ, പരേതനായ ഹൈദരാലി ചേലാക്കോടൻ, അലനല്ലൂർ,ഹസൈനാർ കൊങ്ങത്ത്, നാട്ടുകൽ , മുജീബ് ചെളപറമ്പിൽ ,കരിങ്കല്ലത്താണി, ചക്കിട്ടയിൽ നഹീൽ, വെറ്റിനറി ഡോക്ടർ ,പുന്നയൂർക്കുളം, ബഷീർ ആശാരിതൊടി, പനങ്ങാങ്ങര (അദ്ധ്യാപകൻ, ദൽഹി പബ്ളിക് സ്കൂൾ, ജിദ്ദ),10. കുന്നത്ത് ശംസുദ്ദീൻ,തൂത ദാറുൽ ഉലൂം ഹൈസ്കൂൾ അദ്ധ്യാപകൻ.
ഖബറടക്കം ഇന്ന് താഴെക്കോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ അൻവർ ഫൈസി പതാക്കരയുടെ നേതൃത്വത്തിലുള്ള
ആമില സംഘം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തും.