കൊട്ടാരക്കര- തദ്ദേശ തെരഞ്ഞെടുപ്പിലെ വിമത സ്ഥാനാര്‍ഥികളുടെ അനുയായികളും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. കൊല്ലം കൊട്ടാരക്കരയിലാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കം കയ്യാങ്കളിയിലെത്തിയത്.
സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു. ഏഴു പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തതായി പോലീസ് അറയിച്ചു.