ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എക്ക് കോവിഡ്

ആലപ്പുഴ- കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാനിമോള്‍ ഉസ്്മാന് കോവിഡ് സ്ഥിരീകരിച്ചു.

താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അവര്‍ ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടു.

നേരത്തെ ആലപ്പഴ ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് നേതാക്കള്‍ക്ക് കോവിഡ് സ്ഥീരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷാനിമോള്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചത്.

 

Latest News