Sorry, you need to enable JavaScript to visit this website.

എ.കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂദൽഹി- കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എ.കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മകൻ അനിൽ ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആന്റണിയും പരിശോധന നടത്തിയത്.
 

Latest News