തിരുവനന്തപുരം-ഫ് ളാറ്റ് തട്ടിപ്പ് കേസില്‍ ഹീര കണ്‍സ്ട്രക്്ഷന്‍ കമ്പനി എം.ഡി അബ്ദുല്‍ റഷീദ് എന്ന ഹീര ബാബുവിനെ അറസ്റ്റ് ചെയ്തു.
അഞ്ച് പേര്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പോലീസ് വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയത് അറസ്റ്റ് ചെയ്തത്.
ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയെന്ന ആരോപണത്തില്‍ നേരത്ത് സ.ിബി.ഐ ഹീര കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.