ജിദ്ദ- ഷറഫിയ്യയിലെ പഴയ തർഹീൽ കോമ്പൗണ്ടിനുള്ളിൽ വൻതീപ്പിടിത്തം. ഇവിടുത്തെ കാർഗോ ഗോഡൗണുകളും ഓഫീസുകളുമാണ് അഗ്‌നിക്കിരയായത്. ഫയർഫോഴ്‌സ് യൂണിറ്റുകൾ തീ അണക്കാനുള്ള കഠിനശ്രമം തുടരുകയാണ്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.