Sorry, you need to enable JavaScript to visit this website.

കൊയിലാണ്ടിക്കടുത്ത് രണ്ട് പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട്- കൊയിലാണ്ടിക്കടുത്ത് രണ്ട് പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി വെള്ളറക്കാട് റയില്‍വേ സ്‌റ്റേഷനടുത്തതാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്നു അബ്ദുല്ല (65), അസ്മ (50)എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു
 

Latest News