Sorry, you need to enable JavaScript to visit this website.

ജിസാനില്‍ പാസ്‌പോര്‍ട്ട് സേവനം; 29 വരെ തുടരും

ജിസാന്‍- വിദൂര സ്ഥലങ്ങളില്‍ കോണ്‍സുലര്‍ സേവനങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി ജിസാനില്‍ ജിദ്ദ കോണ്‍സുലേറ്റിന്റെ സേവനം ആരംഭിച്ചു. നിരവധി പേര്‍ കോണ്‍സലര്‍ സേവനങ്ങള്‍ നല്‍കുന്ന വി.എഫ്.എസ് സംഘത്തെ സീപിച്ചു. 29 വരെ സേവനം തുടരും.
28,29 തീയതികളില്‍ അറ്റസ്റ്റേഷന്‍ സേവനവും ലഭിക്കും.

 

Latest News