Sorry, you need to enable JavaScript to visit this website.

പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ്; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം- തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയി. ഔദ്യോഗിക വസതിയിലിരുന്നു മന്ത്രി ചുമതലകള്‍ നിര്‍വഹിക്കും. മറ്റു പരിപാടികളില്‍ അദ്ദേഹം ഓണ്‍ലൈനായി പങ്കെടുക്കും.
 

Latest News