Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ അഞ്ച് എം.പിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി- കുവൈത്തില്‍ അഞ്ച് പാര്‍ലമെന്റംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിനം ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം.

 

Latest News