ആലപ്പുഴ-തൃക്കുന്നപുഴ സ്‌റ്റേഷനിലെ പോലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സീനിയര്‍ സിപിഒ രാജീവാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത്. ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് പിന്നില്‍ എന്നാണ് വിവരം. ഇയാളെ ഹരിപ്പാട് ആശുപത്രിയില്‍ പ്രവേശിച്ചു. അപകടനില തരണം ചെയ്തു .