Sorry, you need to enable JavaScript to visit this website.

ധനമന്ത്രി തോമസ് ഐസകിന് കോവിഡ്

തിരുവനന്തപുരം- കേരള ധനകാര്യമന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് നടത്തിയ ആരോഗ്യപരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
 

Latest News