Sorry, you need to enable JavaScript to visit this website.

ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക് വിജയിച്ചു

തിരുവനന്തപുരം- കേരള നിയമസഭയിൽനിന്ന് കെ. ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക് വിജയിച്ചു. 41 നെതിരെ 88 വോട്ടുകൾക്കായിരുന്നു വിജയം. ഒരു വോട്ട് അസാധുവായി. എം.പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ശ്രേയാംസ് കുമാർ വിജയിച്ചത്.
 

Latest News