കണ്ണൂര്‍-കണ്ണൂരില്‍ ഒന്നര വയസുകാരന്‍ വെള്ളം നിറച്ച ബക്കറ്റില്‍ വീണ് മരിച്ചു. ഇരിട്ടി മീത്തലെപുന്നാട് സ്വദേശികളായ ജിതേഷ് ജിന്‍സി ദമ്പതികളുടെ മകന്‍ യശ്വിന്‍ ആണ് മരണപ്പെട്ടത്.
കുട്ടിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല