കോഴിക്കോട്-കോഴിക്കോട് എസിപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ജില്ലയില്‍ പുതിയതായി 21 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി ഇന്ന് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 16 പുല്ലോറമ്മല്‍, 12ആരാമ്പ്രം, 15മുട്ടാഞ്ചേരി, 1 അങ്കത്തായി, 1ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 മടത്തും പൊയില്‍, എന്നിവയാണ് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.