Sorry, you need to enable JavaScript to visit this website.

സല്‍മാന്‍ രാജാവിന്റെ ഈദ് ആശംസകള്‍; കോവിഡ് ജാഗ്രത കൈവിടരുത്

റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് എല്ലാവര്‍ക്കും ഈദുല്‍ അദ്ഹാ ആശംസകള്‍ നേര്‍ന്നു.

ഹജ് നിര്‍വഹിച്ച തീര്‍ഥാടകരുടെ കര്‍മങ്ങള്‍ സ്വീകരിക്കാന്‍ പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിച്ച രാജാവ് രാജ്യത്തുനിന്ന് കോവിഡ് നീക്കം ചെയ്യുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആഹ്വാനം ചെയ്തു.

 

Latest News