കോഴിക്കോട്- മോട്ടിവേഷനുള്ള വലിയ വാചകങ്ങളായി സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത മലപ്പുറം കിഴിശ്ശേരിയിലെ നാലാം ക്ലാസുകാരന്റെ വാക്കുകള്‍ മില്‍മ പരസ്യത്തില്‍ ഉള്‍പ്പെടുത്തി.
ചെലോല്‍ത് ശരിയാവും, ചേലോല്‍ത് ശരിയാവില്ല എന്ന ഫായിസിന്റെ വലിയ ചിന്തയാണ് പാല്‍ മില്‍മ ആണെങ്കില്‍ ചായ എല്ലാവര്‍ക്കും ശരിാകുമെന്ന പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു കൊയ്പ്പൂല്യ; യുട്യൂബില്‍ താരമാകാന്‍ കൊതിച്ച ഫായിസിന്റെ പിതാവ് ജിദ്ദയില്‍