Sorry, you need to enable JavaScript to visit this website.

നഷ്ടം സഹിച്ച് ഓടാനാകില്ല; ഓഗസ്റ്റ് ഒന്നുമുതൽ സർവീസ് നിർത്തിവെക്കുമെന്ന് ബസുടമകൾ

തിരുവനന്തപുരം- നഷ്ടം സഹിച്ച് ബസുകൾ സർവീസ് നടത്താനാകില്ലെന്നും ഓഗസ്റ്റ് ഒന്നു മുതൽ ബസുകൾ റോഡിലിറങ്ങില്ലെന്നും ബസ് ഉടമ സംയുക്തസമിതി അറിയിച്ചു. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കുന്നതിനുള്ള ജി. ഫോം മോട്ടോർ വാഹന വകുപ്പിന് നൽകാനും തീരുമാനിച്ചു.

 

Latest News