റിയാദ് - പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ പൊതകല്ല് പുത്തന്‍കോട്ട് ആട്ടുകണ്ടത്തില്‍ മുഹമ്മദ് അലി( 40) റിയാദില്‍ നിര്യാതനായി. ഭാര്യ: റംല. മക്കള്‍: ആര്‍ഷ, റിന്‍ഷ, മിന്‍ഷാ, ഷിനു. മരണാന്തര നടപടികളുമായി കെ.എം.സി.സി ലീഗല്‍ സെല്‍ വി.കെ. റഫീഖ് ഹസന്‍ വെട്ടത്തൂര്‍, സിദ്ദീഖ് തുവ്വൂര്‍, മുജീബ് കൊഴിശ്ശന്‍, ശിഹാബ് മണ്ണാര്‍മല, സിദ്ദീഖ് കുടപ്പാടന്‍ എന്നിവര്‍ രംഗത്തുണ്ട്.