മസ്‌കത്ത്- ഒമാനില്‍ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി ഷിജു സുന്ദരത്തിന്റെ (43) മൃതദേഹം സുഹാര്‍ തരഫീലെ താമസസ്ഥലത്താണ് കണ്ടെത്തിയത്.
സ്‌പെയര്‍ പാര്‍ട്‌സ് കടയിലെ ജോലിക്കാരനായിരുന്നു.