Sorry, you need to enable JavaScript to visit this website.

സ്വപ്‌ന സുരേഷും സംഘവും എൻ.ഐ.എ കസ്റ്റഡിയിൽ

കൊച്ചി- യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷും സംഘവും എൻ.ഐ.എ കസ്റ്റഡിയിൽ. ബംഗളൂരുവിൽനിന്നാണ് ഇവരെ പിടികൂടിയത്. നാളെ കൊച്ചിയിലേക്ക് എത്തിക്കും.

 

Latest News