പൊന്നാനി- കോവിഡ് വ്യാപനം രൂക്ഷമായതോടെ മലപ്പുറം പൊന്നാനി താലൂക്കില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി നിരോധനാജ്ഞ നിലവില്‍ വരും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധനാജ്ഞ നിലനില്‍ക്കും.