Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലേക്ക് കോവിഡ് പരിശോധനക്ക് ട്രൂനാറ്റ് സംവിധാനം എത്തിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം- കോവിഡ് പരിശോധനക്ക് സൗദിയടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് ട്രൂനാറ്റ് സൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളമാണ് ഈ കിറ്റ് ലഭ്യമാക്കുകയെന്നും വിമാനകമ്പനികളുടെയും എംബസികളുടെയും മറ്റും സഹകരണം ഇതിന് തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ നിലവിൽ സംവിധാനമുണ്ട്. കുവൈത്ത്, സൗദി, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ ട്രൂനാറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News