റിയാദ്- മഞ്ചേരി എളംങ്കൂര്‍ ചെറുവട്ടി സ്വദേശി ചെങ്ങരായി അബ്ദുള്ള കുട്ടി (60) റിയാദില്‍ നിര്യാതനായി. ഉമ്മുല്‍ഹമാമില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഭാര്യ സക്കീന. മക്കളില്ല. റിയാദില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി സിദ്ദീഖ് തുവ്വൂര്‍ (കെ.എം.സി.സി), റിയാദ് എളങ്കൂര്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ എന്നിവര്‍ രംഗത്തുണ്ട്.