തിരുവനന്തപുരം-തൃശൂര്‍ പോലീസ് അക്കാദമിയിലെ ട്രെയിനി എസ്‌ഐയ്‌ക്കെതിരെ പീഡന പരാതിയുമായി യുവതി. നെല്ലിമൂട് സ്വദേശിയായ ബിജുവിനെതിരെയാണ് ബന്ധു കൂടിയായ യുവതി പരാതി നല്‍കിയത്. തന്നെ 16 വയസ്സ് മുതല്‍ എട്ടുവര്‍ഷം വരെ ബിജു പീഡിപ്പിച്ചെന്നാണ് പരാതി.