Sorry, you need to enable JavaScript to visit this website.

മന്ത്രി എം.എം മണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി

തിരുവനന്തപുരം- വൈദ്യുതി മന്ത്രി എം.എം മണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ തന്നെ തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടർന്ന് മന്ത്രി ചികിത്സയിലായിരുന്നു.

 

Latest News