Sorry, you need to enable JavaScript to visit this website.

ദുബായില്‍ ഓടുന്ന കാറിനു തീപ്പിടിച്ചു

ദുബായ്- ദുബായ് മറീനയില്‍ അല്‍ മര്‍സ സ്ട്രീറ്റില്‍ കാറിനു തീപ്പിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ആളപായമില്ല. ദുബായ് സിവില്‍ ഡിഫന്‍സ് സംഘം മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തി തീയണച്ചു.

ഹൊറൈസണ്‍ ടവറിനു സമീപമാണ് സംഭവം.

 

Latest News