പയ്യന്നൂര്‍- വെള്ളൂര്‍ മാടപ്പുരയിലെ മടാലന്‍ മഹ്മൂദ് (75) നിര്യാതനായി. പെരിങ്ങോം സ്വദേശിയാണ്. മക്കള്‍: മുഹമ്മദ്, സുബൈര്‍, ഫഹദ് (മൂവരും യു.എ.ഇ), സുബൈദ, സീനത്ത്, സൗദത്ത്. ജാമാതാക്കള്‍: മുസ്തഫ(ദബായ്), ഫൈസല്‍ കുഞ്ഞിമംഗലം (ഒമാന്‍).