റിയാദ്- കര്‍ഫ്യൂ നിന്ത്രണങ്ങളില്‍ അയവു വരുത്തിയതിനാല്‍ നാളെ മുതല്‍ 15 വയസ്സിന് താഴെയുള്ളവര്‍ക്കും മാര്‍ക്കറ്റുകളിലും കടകളിലും പോകുന്നതിന് തടസ്സമില്ലെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു. ഹൈപര്‍ മാര്‍ക്കറ്റുകളിലും മറ്റും ഇതുവരെ നിര്‍ത്തിവെച്ച ഓഫര്‍ പ്രഖ്യാപനങ്ങളും തുടങ്ങാം. നാളെ മുതല്‍ ജൂണ്‍ 20 വരെയാണ് പുതിയ ഇളവുകള്‍.