ബഹ്‌റൈൻ- കോവിഡ് ലോക്ഡൗണിന്റെ തുടര്‍ന്ന് നിർത്തിവെച്ച രാജ്യാന്തര സർവീസ് ഗൾഫ് എയർ പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ(മെയ്31)മുതൽ പാക്കിസ്ഥാനിൽനിന്നുള്ള വിമാന സർവീസുകൾക്ക് തുടക്കമാകുമെന്ന് ഗൾഫ് എയർ അറിയിച്ചു. തുടക്കത്തിൽ ഇസ്ലാമാബാദിൽനിന്നുള്ള സർവീസാണ് തുടങ്ങുക. അടുത്ത ദിവസങ്ങളിൽ പാക്കിസ്ഥാനിലെ മറ്റു നഗരങ്ങളിൽനിന്നും സർവീസ് തുടങ്ങും.
Gulf Air, the national carrier of the Kingdom of #Bahrain, confirms the return of operations out of the Islamic Republic of Pakistan starting from 31 May 2020
— Gulf Daily News (@GDNonline) May 30, 2020
Read more: https://t.co/dFXKP4guGl@GulfAir pic.twitter.com/I2p21Bqfk3