ജിദ്ദ - മലയാളി ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുള്ളിയിൽ ഉമ്മർ (49) ആണ് നിര്യാതനായത്. ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. നടപടിക്രമങ്ങൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.