ജിദ്ദ- ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗർഭിണിയായ യുവതി ജിദ്ദയിൽ മരിച്ചു. തിരൂരങ്ങാടി കുണ്ടൂർ അനസ് ഉള്ളക്കം തൈയിലിൻ്റെ ഭാര്യ ജാസിറ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. അഞ്ചുമാസം ഗർഭിണിയായിരുന്നു. നാലു വയസ് പ്രായമുള്ള ആണ്‍കുട്ടിയുണ്ട്.
തൽസമയ വാർത്താ ആപ്‌ഡേറ്റുകൾക്കായി മലയാളം ന്യൂസ് വാട്‌സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക