മാനന്തവാടി- വയനാട്ടില്‍ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സര്‍ക്കസ് കലാകാരന്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശി ഇബ്രാഹിം അന്‍സാരിയാണ് അറസ്റ്റിലായത്.
മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരനാണ് ഇയാള്‍.