Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുവൈത്തില്‍നിന്ന് നാട്ടിലേക്ക് പോകാന്‍ പുതിയ ഇ മെയില്‍ വിലാസം

കുവൈത്ത് സിറ്റി- ഇന്ത്യയിലേക്ക് പോകുന്നതിനുള്ള പ്രവാസികളുടെ അപേക്ഷ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ എംബസി   വിലാസം തയാറാക്കി. [email protected] എന്നതാണ് പുതിയ വിലാസം. എംബസിയിലെ രജിസ്‌ട്രേഷന്‍ നമ്പര്‍, യാത്ര ചെയ്യാനുള്ള കാരണം, ബന്ധപ്പെടേണ്ട നമ്പര്‍, ഏത് വിമാനത്താവളത്തിലേക്കാണ് യാത്ര ഉദ്ദേശിക്കുന്നത് എന്നിവ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം.

 

Latest News