റിയാദ്- തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കാവുങ്ങല്‍ ഇബ്രാഹീം ശമീര്‍ (42) റിയാദില്‍ നിര്യാതനായി. പത്ത് വര്‍ഷമായി റിയാദിലുണ്ട്. ബത്ഹയിലാണ് താമസം. ഇന്നലെ രാത്രി ശ്വാസ തടസ്സത്തെ തുടര്‍ന്ന് കെ.എം.സി.സി ജീവകാരുണ്യപ്രവര്‍ത്തകരന്‍ മഹ്ബൂബ് കണ്ണൂര്‍ സനദ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാജിദയാണ് ഭാര്യ. രണ്ടു കുട്ടികളുണ്ട്. മയ്യിത്ത് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ് കണ്ണൂര്‍ എന്നിവരും തൃശൂര്‍ കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തുണ്ട്.നാജിദയാണ് ഭാര്യ. മുഹമ്മദ് ഇഹ്‌സാന്‍, ഹിബ ഫാത്തിമ മക്കളാണ്.