Sorry, you need to enable JavaScript to visit this website.

മാസപ്പിറവി ദൃശ്യമായി, ഒമാനിലും ഞായറാഴ്ച പെരുന്നാൾ

ആകുലതകള്‍ക്കിടെ നാളെ വിശ്വാസികള്‍ ചെറിയ പെരുന്നാളിന്‍റെ ആഘോഷത്തിലേക്ക്(ചിത്രം- നജീബ് ഷാ)

മസ്‌കത്ത്- മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ഒമാനിലും നാളെ(ഞായറാഴ്ച)ചെറിയ പെരുന്നാൾ ആഘോഷിക്കും. റമദാൻ 29 പൂർത്തിയാക്കിയാണ് ഒമാൻ നാളെ പെരുന്നാൾ ആഘോഷത്തിലേക്ക് പ്രവേശിക്കുന്നത്. ഇതോടെ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും നാളെ മുസ്ലിംകൾ ചെറിയ പെരുന്നാൾ ആഘോഷിക്കും.

 

Latest News