Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് തടവും പിഴയും

കുവൈത്ത് സിറ്റി - മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് അറിയിച്ചു. നിയമ ലംഘകര്‍ക്ക് മൂന്നു മാസം തടവും 5000 കുവൈത്തി ദീനാര്‍ (16,200 ഡോളര്‍) പിഴയുമാണ് ശിക്ഷ ലഭിക്കുക. രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ധിച്ചുവരുന്നതാണ് നടപടി കടുപ്പിക്കാന്‍ കാരണം.

 

Latest News