Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ മലയാളി യുവാവ് കാറിനകത്ത് മരിച്ച നിലയില്‍

കുവൈത്ത് സിറ്റി- രണ്ടു ദിവസമായി കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പാവന്തൂര്‍ കുറുവാങ്ങില്‍ ജാഫറിനെയാണ് (43) അബ്ബാസിയയിലെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ട്ടന്‍ ജോലിക്കാരനായിരുന്നു. കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് വരികയായിരുന്നു. ഭാര്യ ഷഫീന. മക്കള്‍: മിസ്്അബ്, ആലിയ, നുവൈസ്

 

Latest News