മസ്‌കത്ത്- ഒമാനില്‍ നിന്നുള്ള രണ്ടാം ഘട്ട വിമാന സര്‍വീസുകളുടെ തിയതി പ്രഖ്യാപിച്ചു. മേയ് 17 മുതല്‍ 23 വരെ എട്ട് സര്‍വീസുകളുണ്ടാകുമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. നാല് കേരള സെക്ടറുകളും ഇതില്‍ ഉള്‍പ്പെടും. സലാലയില്‍ നിന്നും സര്‍വീസ് ഉണ്ട്.
മേയ് 17: മസ്‌കത്ത് -തിരുവനന്തപുരം
മേയ് 18: മസ്‌കത്ത് -ഹൈദരാബാദ്
മേയ് 20: മസ്‌കത്ത് -ബാംഗഌര്‍
മേയ് 20: സലാല -കോഴിക്കോട്
മേയ് 21: മസ്‌കത്ത് -ദല്‍ഹി
മേയ് 22: മസ്‌കത്ത് -കണ്ണൂര്‍
മേയ് 23: മസ്‌കത്ത് -കൊച്ചി
മേയ് 23: മസ്‌കത്ത് -ഗയ