Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏഷ്യൻ വംശജന് അധിക്ഷേപം; സൗദി പൗരനെ അറസ്റ്റ് ചെയ്യാന് ഉത്തരവ്

റിയാദ്- അറബി സംസാരിക്കാത്ത ഏഷ്യൻ വംശജനായ പ്രവാസിയെ അധിക്ഷേപിച്ച കേസിൽ സൗദി പൗരനെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കേസ് ബന്ധപ്പെട്ട അധികാരികൾക്ക കൈമാറിയതായി അധികൃതർ അറിയിച്ചു.
 

Latest News