ഖുൻഫുദയിൽ ഭൂചലനം

ഖുൻഫുദ- റിക്ടർ സ്‌കെയിലിൽ 2.7 രേഖപ്പെടുത്തിയ ഭൂചലനം ഖുൻഫുദയിൽ. സൗദി ജിയോളജിക്കൽ സർവേയാണ് ഇക്കാര്യം പറഞ്ഞത്. ഒൻപത് കിലോമീറ്ററോളം ഇതിന്റെ ചെറുചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. പ്രദേശവാസികളോട് ജാഗ്രതയോടെ ഇരിക്കാൻ നിർദ്ദേശിച്ചു. സൗദി ജിയോളജിക്കൽ സർവേ വക്താവ താരീഖ് അബ അൽ ഖലീലാണ് ഇക്കാര്യം പറഞ്ഞത്. 
 

Latest News