കുവൈത്ത് സിറ്റി- കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു മലയാളി ബാലന്‍ മരിച്ചു. പത്തനംതിട്ട പടുത്തോട് പതിനെട്ടില്‍ വീട്ടില്‍ സന്തോഷ് ഏബ്രഹാം- ഡോ.സുജ ദമ്പതികളുടെ മകന്‍ നിഹാല്‍ മാത്യു ഐസക്കിനെ (13) ആണു താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുവൈത്ത് ഇംഗ്ലീഷ് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരന്‍: നിഖില്‍.