ജിദ്ദ- ജിദ്ദ ഗുലൈലില്‍ ബഖാല നടത്തുന്ന ഒള്ളക്കന്‍ മുഹമ്മദലി ഹാജി (57) ഹൃദായാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ചെമ്മാട് കൊടിഞ്ഞി സ്വദേശിയാണ്.27 വർഷമായി പ്രവാസിയാണ്. ഭാര്യ: റസിയ പാലുപറമ്പില്‍. മക്കള്‍: അഷ്റഫ്, സൈഫുന്നിസ, ശരീഫ് (ജിദ്ദ), സുല്‍ത്താന്‍,വഫ, മുഹമ്മദ് ബാസിം, ഹുദ മർജാന്‍. മരുമകന്‍- റഹ്മത്തുല്ല (ഒമാന്‍).