ദുബായ്- വിശുദ്ധ റമദാനില്‍ യു.എ.ഇയില്‍ സര്‍ക്കാര്‍ ഓഫീസുകളുടേയും മന്ത്രാലയങ്ങളുടേയും പ്രവര്‍ത്തന സമയം അഞ്ച് മണിക്കൂറായിരിക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ശേഷം രണ്ട് മണിവരെ ആയിരിക്കും എല്ലാ മന്ത്രാലയങ്ങളും ഏജന്‍സികളും പ്രവര്‍ത്തിക്കുകയെന്ന് സര്‍ക്കാര്‍ മാനവവിഭവ ശേഷിക്കായുള്ള ഫെഡറല്‍ അതോറിറ്റി നല്‍കയി സര്‍ക്കുലറില്‍ പറയുന്നു.
മാസപ്പിറവി അടിസ്ഥാനമാക്കി 24 ന് റമദാന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.