മദീന - പ്രവാചക മസ്ജിദില്‍ ഈ റമദാനില്‍ ഇഫ്താര്‍ സേവനം നിര്‍ത്തിവെച്ചതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. മസ്ജിദുന്നബവിയില്‍ ഇഫ്താര്‍ വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഇക്കാര്യം എസ്.എം.എസ്സിലൂടെ മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധ റമദാനില്‍ മസ്ജിദുന്നബവിയില്‍ ഇഫ്താര്‍ സേവനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി എസ്.എം.എസില്‍ പറയുന്നു.
ഇന്ത്യക്കു പുറത്തെ ആദ്യ സമ്പൂര്‍ണ മലയാള ദിനപത്രം