റിയാദ്- സൗദി അറേബ്യയില്‍ പെട്രോള്‍ വിലയില്‍ മാറ്റം വരുത്തിയതായി സൗദി അറാംകോ അറിയിച്ചു.
91 ഇനം പെട്രോള്‍ ലിറ്ററിന് 1.31 റിയാലും 95 ഇനത്തിന് 1.47 റിയാലുമാണ് ഏപ്രില്‍ മാസത്തെ പുതുക്കിയ വില.
വെള്ളി അര്‍ധരാത്രി മുതല്‍ മെയ് 10 വരെയാണ് പുതുക്കിയ വില പ്രാബല്യത്തിലുണ്ടാവുക.