Sorry, you need to enable JavaScript to visit this website.

അജ്മാനിൽ മലയാളി കൊറോണ ബാധിച്ച് മരിച്ചു

ദുബായ്- കൊറോണ ബാധിച്ച് മലയാളി അജ്മാനിൽ മരിച്ചു. കണ്ണൂർ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസാ(35)ണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്. സൂപ്പർമാർക്കറ്റിൽ ഏരിയ മാനേജറായി പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ജാസ്മിന. മക്കൾ: മുഹമ്മദ്, ശൈഖ ഫാത്തിമ
 

Latest News