കോട്ടയം - ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതത്തിലായ നൂറുകണക്കിന് ഇതര സ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത്. ചങ്ങനാശേരി പായിപ്പാടാണ് തൊഴിലാളികള്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിക്കുന്നത്.
ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് പരാതി. തടിച്ചുകൂടിയ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെടുന്നു.