Sorry, you need to enable JavaScript to visit this website.

സന്ദര്‍ശകവിസയിലെത്തിയ തലശ്ശേരി സ്വദേശിനി നിര്യാതയായി

റാസല്‍ഖൈമ- തലശ്ശേരി കൊപ്പരക്കളത്തിലെ മാധവി നിവാസില്‍ രതി ബാലന്‍ (65) റാസല്‍ഖൈമയില്‍ നിര്യാതയായി. സന്ദര്‍ശക വിസയില്‍ മക്കളുടെ അടുത്ത് എത്തിയതായിരുന്നു. ജനുവരി മുതല്‍ ഇവര്‍ യു.എ.ഇയിലുണ്ട്.
ഭര്‍ത്താവ് പരേതനായ ഞാറ്റില ബാലന്‍. മക്കള്‍: നിതിന്‍ (ദുബായ്), നമിത (റാസല്‍ഖൈമ). മരുമക്കള്‍: ശ്യാം കുമാര്‍, ആതിര.
നാട്ടിലേക്ക് വിമാന സര്‍വീസില്ലാത്തതിനാല്‍ ഷാര്‍ജയില്‍ സംസ്‌കരിക്കും. റാസല്‍ ഖൈമ സഖര്‍ ആശുപത്രിയിലാണ് മൃതദേഹമുള്ളത്.

 

Latest News