ഹറമുകളുടെ മുറ്റങ്ങളിൽ  നമസ്‌കാരം വിലക്കി

മക്ക - മക്ക വിശുദ്ധ ഹറമിന്റെയും മദീന മസ്ജിദുന്നബവിയുടെയും മുറ്റങ്ങളിൽ നമസ്‌കാരം നിർവഹിക്കുന്നത് വിലക്കിയതായി ഹറം കാര്യ വകുപ്പ് വക്താവ് ഹാനി ഹൈദർ അറിയിച്ചു. വിലക്ക് ഇന്നലെ മുതൽ നിലവിൽവന്നു. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുമായി എല്ലാവരും പൂർണ തോതിൽ സഹകരിക്കണമെന്ന് ഹറംകാര്യ വകുപ്പ് വക്താവ് ആവശ്യപ്പെട്ടു.
 

Latest News